aabhida-72

കൊല്ലം : പഴയാറ്റിൽ കുഴി കയ്യാലയ്ക്കൽ സംസം നഗർ 179 വയലിൽ പുത്തൻ വീട്ടിൽ പരേതനായ നൂഹുക്കണ്ണിന്റെ ഭാര്യ ആബിദ (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : സഫീല, റെസ്‌ല, സജിനി, ഷംല, സജീവ്. മരുമക്കൾ : മജീദ്, ഷറഫുദീൻ,സലിം,ഷിലീജ.