krishnan-s-84

കൊല്ലം : കൈകുളങ്ങര നോർത്ത് ലക്ഷ്മി ദേവി നഗർ-115 ൽ കൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ടി.പി. സേതുലക്ഷ്മി. മക്കൾ: സീതാരാമൻ, പരമേശ്വരൻ, വെങ്കിട്ടരാമൻ. മരുമകൾ: അഞ്ജന.