mohanachandran-s-59

കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ ലൈസ മന്ദിരത്തിൽ എസ്. മോഹനചന്ദ്രൻ (59, റിട്ട. ഹെഡ്മാസ്റ്റർ പൂതക്കുളം എച്ച്.എസ്) നിര്യാതനായി. ഭാര്യ: ലൈസ, മക്കൾ: അക്ഷര, അക്ഷയ. മരുമകൻ: അരുൺ.