എഴുകോൺ: കാലവർഷത്തിന് മുന്നോടിയായി പഞ്ചായത്തിൽ അപകടകരമായി നിൽക്കുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പടെയുള്ള എല്ലാ മരങ്ങളും മരച്ചില്ലകളും സ്വകാര്യ വ്യക്തികൾ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ച് മാറ്റണം. ഇത് മൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾകും ഉടമ മാത്രമായിരിക്കും ഉത്തരവാദി എന്നും ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമാണെന്നും എഴുകോൺ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.