chicken
ഓയൂരിൽ പ്രവർത്തനം ആരംഭിച്ച കുടംബശ്രീ കേരള ചിക്കൻ ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം വെളിനല്ലൂർപഞ്ചായത്ത് പ്രിസിഡൻറ് എം.അൻസർ നിർവ്വഹിക്കുന്നു

ഓയൂർ: കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഓയൂരിൽ പ്രവർത്തനം ആരംഭിച്ചു. ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റീന, സി.ഡി.എസ് ചെയർപേഴ്സൺ സാജിത ബൈജു, ബ്ലോക് കോർഡിനേറ്റർ സരിത, കേരള ചിക്കൻ കോർഡിനേറ്റർ റാണി, റംലത്ത് ബീവി എന്നിവർ പങ്കെടുത്തു. ജില്ലയിലെ രണ്ടാമത്തെ ഔട്ട് ലെറ്റാണ് ഓയൂരിൽ ആരംഭിച്ചത്.