പ്രാക്കുളം: പാലമൂട്ടിൽ വിജയൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ബേബി സരോജം (മുംബയ്), സൈന (മുംബയ്), ജയരാജ് (ഗുജറാത്ത്), വിനയരാജ് (സൗദി). മരുമക്കൾ: പരേതനായ ഭാസ്കരൻ, സുഭാഷ്, പ്രീത, ദീപ.