കൊല്ലം: പട്ടത്താനം നഗർ -71ൽ സത്യൻ കോൺട്രാക്ടറുടെ മകളും തെക്കേവിള സുന്ദരം വെട്ടത്ത് പരേതനായ സതീഷ് ബാബുവിന്റെ ഭാര്യയുമായ സിന്ധു സതീഷ് (53) നിര്യാതയായി. മക്കൾ: ശാരിക അനിൽഭാസ്കർ, ചന്തു സതീഷ്. മരുമക്കൾ: അനിൽഭാസ്കർ, ആവണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം.