aneesha-bheevi-68

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ഐക്യ നഗർ- 55 മാമച്ചഴികത്ത് വീട്ടിൽ അബ്ദുൾ അസീസിന്റെ (റിട്ട. എഫ്.സി.ഐ) ഭാര്യ അനീഷാ ബീവി (68) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സലാഹുദ്ദീൻ, സിജാദത്ത്, സജീന. മരുമക്കൾ: ഷെമീമ, നൗഷാദ്, നവാസ്.