പുത്തൂർ‌: വാക്സിൻ ചലഞ്ചിന്റെ ഭാഗമാകാൻ പുത്തൂർ പബ്ളിക് ലൈബ്രറി സമാഹരിച്ച തുക താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസണ് കൈമാറി. ലൈബ്രറി പ്രസിഡന്റ് ബി.ശ്രീകുമാർ, സെക്രട്ടറി കെ.കുമാരൻ, വിനോജ് വിസ്മയ, ബിനു പാപ്പച്ചൻ, പി.ബിജുമോൻ, ടി.കെ.ശശികുമാർ, ആർ.രാജീവ്, വീണ, ബിനു, മാറനാട് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.