c
സി.​പി.​ഐ​ ​സി​വി​ൽ​സ്റ്റേ​ഷ​ൻ​ ​വാ​ർ​ഡി​ൽ​ ​ന​ട​ത്തി​യ​ ​പ​ച്ച​ക്ക​റി​ക്കി​റ്റ് ​വി​ത​ര​ണം​ ​അ​ഡ്വ.​ ​ആ​ർ.​ ​ദി​ലീ​പ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

ചാത്തന്നൂർ. സി.പി.ഐ ചാത്തന്നൂർ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി.പി.ഐ സെക്രട്ടേറിയറ്റംഗവും ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ആർ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എച്ച്. ഹരീഷ്, ജില്ലാപഞ്ചായത്തംഗം ശ്രീജാ ഹരീഷ്, ലോക്കൽ കമ്മിറ്റിയംഗം ഡി. സതീഷ് കുമാർ, ലാൽജി, അർച്ചന, അമൽ തുടങ്ങിയവർ പങ്കെടുത്തു.