subha-v-79

മയ്യനാട്: മയ്യനാട് രഞ്ജിനിയിൽ പരേതനായ ഡി. ശിവദാസിന്റെ ഭാര്യയും തുണ്ടത്തിൽ കിഴക്കതിൽ പി. വിദ്യാധരന്റെയും കെ. മീനാക്ഷിയുടെയും മകളുമായ വി. ശുഭ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബൈജു ശിവദാസ്, പരേതനായ ബിജു ശിവദാസ്, ബിജോയ് ശിവദാസ്. മരുമക്കൾ: ബി. സിനി, എസ്. ജയറാണി, ഡോ. റോഷ്ന കെ. ശിവദാസൻ.