കരുനാഗപ്പള്ളി: പന്മന വടക്കുംതല കിഴക്ക് ഊപ്പൻ വിളയിൽ കൊച്ചനിയൻപിള്ളയുടെ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്, തേവലക്കര) ഭാര്യ രാധാമണിഅമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിതാകുമാരിഅമ്മ, അനുപമ (സൗത്ത് ഇന്ത്യൻ ബാങ്ക്, തേവലക്കര), പരേതനായ അനിൽ. മരുമക്കൾ: എസ്. ഉണ്ണിക്കൃഷ്ണപിള്ള (റിട്ട. സുബേദാർ), വിക്രമക്കുറുപ്പ്. സഞ്ചയനം 6ന് രാവിലെ 8ന്.