കരുനാഗപ്പള്ളി: മരു. വടക്ക് ചിറ്റയ്ക്കാട്ട് വീട്ടിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: ലതികഅമ്മാൾ, മുരളീധരൻ വി. ആചാരി, വേണു വി. ആചാരി, ഗീതഅമ്മാൾ, സുരേഷ് വി. ആചാരി, മനോജ് വി. ദേവ് ആചാരി. മരുമക്കൾ: രമണിഅമ്മാൾ, സുജാതഅമ്മാൾ, ഷൈമോൾ, അമ്പിളിഅമ്മാൾ, ഹരികുമാർ, പരേതനായ അരവിന്ദാക്ഷൻ.