പുത്തൂർ: വെണ്ടാർ പബ്ളിക് ലൈബ്രറി അക്ഷരസേന അംഗങ്ങൾ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.കെ.നാരായണൻ, സെക്രട്ടറി ടി.മുരളീധരൻ പിള്ള, ടി.ജയകുമാർ, എസ്.ശ്രീകല, ആർ.വാസുദേവൻപിള്ള, രാജേഷ്, ബിന്ദു എന്നിവർ പങ്കെടുത്തു.