janardhananpilla-77

കൊട്ടാരക്കര: എഴുകോൺ കോളന്നൂർ ഗിരീഷ് ഭവനിൽ വിമുക്ത ഭടനും കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് എഴുകോൺ യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായ ജനാർദ്ദനൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: ഗിരീഷ് കുമാർ, പൂജ. മരുമക്കൾ: രമ്യ ജി. നായർ, രതീഷ് ബാബു.