എഴുകോൺ: ഇടയ്ക്കിടം മാറാട്ടുവിള വീട്ടിൽ സുധാകരൻ (72) നിര്യാതനായി. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: എം.കെ. രമണി. മക്കൾ: എസ്. ശ്രീജു ( അദ്ധ്യാപകൻ, വെളിയം ടി.വി.ടി.എം എച്ച്.എസ്, ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവി ക്ഷേത്രം പ്രസിഡന്റ്) എസ്. രഞ്ജിത്ത് (അദ്ധ്യാപകൻ, ഇഞ്ചവിള യു.പി.എസ്, എസ്.എൻ.ഡി.പി യോഗം 451-ാം നമ്പർ ഇടയ്ക്കിടം ശാഖാ പ്രസിഡന്റ്). മരുമക്കൾ: സുവിദ്യ, എസ്. സജനി (അദ്ധ്യാപിക, ഗവ.എൽ.പി.എസ്, പുറത്തൂർ പടിഞ്ഞാറേക്കര, മലപ്പുറം).