ഓച്ചിറ: കൊറ്റമ്പള്ളി തട്ടാരേത്ത് പുത്തൻവീട്ടിൽ ഒ.വി. പാപ്പച്ചൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സിസിലി, മോനച്ചൻ, താര. മരുമക്കൾ: ജോൺ, ഡെയ്സി ജോർജ്, രാജു.