ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് വൈനഗർ - 36 ബേബി വില്ലയിൽ ഷംസുദ്ദീൻ റാവുത്തറുടെ ഭാര്യ നബീസാ ബിവി (76) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നസീർ ബായി, നവാസ്, നിസാമുദ്ദീൻ, ബീന, ബിജു, ബിനു. മരുമക്കൾ: ഹലീമത്ത്, സലീനാ, ഒസീല, അബ്ദുൽ റഷീദ്, റജീന, ലസിത.