കൊല്ലം: മുണ്ടയ്ക്കൽ കൃഷ്ണഗിരിയിൽ എൻ. മോഹനൻ (69) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനന്തു, ലക്ഷ്മി. മരുമകൾ: അമലേന്തു. സഞ്ചയനം 6ന് രാവിലെ 8ന്.