ആയൂർ: വേങ്ങൂർ തടത്തിവിള മേലതിൽ വീട്ടിൽ കുഞ്ഞപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: ജോൺസൻ, ലിസി, സുജ. മരുമക്കൾ: സിജി, സജി.