gopi-47

ഓച്ചിറ: ആലുംപീടിക പട്ടശേരിൽ മുക്ക് തോപ്പിൽമണ്ണേൽ ബാബുവിന്റെയും വിജയമ്മയുടെയും മകൻ ഗോപി (47) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: ഗോകുൽ കൃഷ്ണ, നക്ഷത്ര.