തൊടിയൂർ: പുലിയൂർവഞ്ചി കിഴക്ക് ചാങ്ങയിൽ വിദ്യാധരൻ (88) നിര്യാതനായി. മക്കൾ: കൃഷ്ണകുമാരി, ലീല, പരേതനായ സുരേഷ് ബാബു, സുധീഷ് ബാബു, സുഭാഷ് ബാബു. മരുമക്കൾ: അപ്പുക്കുട്ടൻ, സോമരാജൻ, മായ സുധീഷ്, ഇന്ദുലേഖ.