chandrasekharan-nair-8

ഇരവിപുരം: ലക്ഷ്മി നിവാസിൽ ആർ. ചന്ദ്രശേഖരൻ നായർ (84, റിട്ട. മീറ്റർ കമ്പനി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: രാജേഷ് കുമാർ, അനിൽകുമാർ, ദിലീപ് കുമാർ. മരുമക്കൾ: ശുഭ, ബിന്ദു.