കൊട്ടാരക്കര: നീലേശ്വരം പണ്ടാരഴികത്ത് തെക്കേതിൽ വീട്ടിൽ തങ്കമ്മ ജോർജ് (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ അന്നമ്മ, പരേതനായ തോമസ്, പരേതനായ കൊച്ചുമ്മൻ, യോഹന്നാൻകുട്ടി, ലില്ലിക്കുട്ടി, രാജൻ, മത്തായി. മരുമക്കൾ: ജി. ജോൺ, ലില്ലിക്കുട്ടി, ഏലിക്കുട്ടി, ഓമന, പരേതയായ ബേബിക്കുട്ടി, ലിസി, സുനി.