muhammed-kunj-basheer-

കല്ലുംതാഴം: ഷംനാ മൻസിലിൽ മുമ്മദ് കുഞ്ഞ് ബഷീർ (62) നിര്യാതനായി. ഭാര്യ: നെസീമ. മക്കൾ: ഷാനാവാസ്, ഷംല, ഷംന. മരുമക്കൾ: ഹസീന, സുധീർ, ഷംനാദ്.