aswathy-krishna

ഉമയനല്ലൂർ: വടക്കുംകര പടിഞ്ഞാറേ ചേരിയിൽ തെങ്ങുവിള വീട്ടിൽ സുനിയുടെ (കൊല്ലം ജില്ലാ ആശുപത്രി) ഭാര്യ അശ്വതി കൃഷ്ണ നിര്യാതയായി. മക്കൾ: ബാലു കൃഷ്ണ, ലക്ഷ്മി കൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.