kuttiyamma-93

ചണ്ണപ്പേട്ട: ചെറുതോട്ടത്ത് കൊച്ചുകരിക്കത്തിൽ പരേതനായ കെ. ഉമ്മച്ചന്റെ ഭാര്യ കുട്ടിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മെത്രാൻതോട്ടം മാർ ബസേലിയോസ് ചാപ്പൽ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, സൂസമ്മ, തോമസ് (റിട്ട. എസ്.ഐ, ആർ.പി.എഫ്), മറിയാമ്മ ഉമ്മച്ചൻ (ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്, അടൂർ), ഷേർളി, റോയി. മരുമക്കൾ: സി.എസ്. മാത്യു (പി.ഡബ്ളിയു.ഡി), ബേബി, സാറാമ്മ, അഡ്വ. എ. മാത്യു, സി.എ. ജേക്കബ് (റിട്ട. പി.ഡബ്ളിയു.ഡി), സൽമ്മ.