ആനക്കോട്ടൂർ: ഗണേശ് ഭവനിൽ ജി. രാജൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി - 74) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: ഗണേശ് രാജ് (കെ.എസ്.എഫ്.ഇ, കൊട്ടാരക്കര), ദിനേശ് രാജ് (എച്ച്.ഒ.ഡി, ബിഷപ് മൂർ കോളേജ്, മാവേലിക്കര). മരുമക്കൾ: ജെ. ഉഷാദേവി (കെ.എസ്.എഫ്.ഇ, കലയപുരം), എ.ആർ. ലക്ഷ്മി (കാനറാ ബാങ്ക്, വർക്കല). സഞ്ചയം 6ന് രാവിലെ 8ന്.