ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക സുമേഷ് ഭവനത്തിൽ പരേതനായ സുഗതന്റെ ഭാര്യ രമ (56) നിര്യാതയായി. മക്കൾ: സുമേഷ്, സിത്താര. മരുമക്കൾ: ധന്യ, സജു. സഞ്ചയനം 9ന് രാവിലെ 8ന്.