shereefa-beevi-74

കൊട്ടിയം: ചെമ്മണ്ണുവിളയിൽ അബ്ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യ ഷെരീഫ ബീവി (74) നിര്യാതയായി. മക്കൾ: ഷാജഹാൻ, ജഹാംഗീർ, ബൈജു, സിബി, ഷീബ. മരുമക്കൾ: ഷീജാ ബീവി, രഹ്ന, ആമിന, ഷിബി, അബ്ദുൽ മജീദ്.