പന്മന: പുത്തൻചന്ത ചോല ബിജു ഭവനത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: ഹർഷരാജൻ, ശ്രീദേവി, ശ്രീകുമാർ, ബിജു. മരുമക്കൾ: ലളിത, കരുണാകരൻ, റീന, സുഗന്ധി.