മങ്ങാട്: മുണ്ടയ്ക്കവിള കായൽവാരം വിഷ്ണു ഭവനത്തിൽ പരേതനായ മുരളീധരന്റെ ഭാര്യ രമ (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മുകേഷ് മുരളീധരൻ, വിഷ്ണു മുരളീധരൻ. മരുമക്കൾ: അശ്വതി, ശ്യാമിലി.