കൊല്ലം: വാളത്തുംഗൽ എ.കെ. സദനത്തിൽ എസ്. അശോകൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യമാർ: പരേതയായ കനകമ്മ, മീര. മക്കൾ: അജിത്ത് കുമാർ, അരുൺജിത്ത്, അനിജ. മരുമക്കൾ: വിഷ്ണി, സിന്ധു, വിശാഖ്.