gopinadhanpilla-74

തൃക്കടവൂർ: കുരീപ്പുഴ ഹെൽത്ത് സെന്റർ നഗർ - 16 ഗോപി സദനത്തിൽ (മറ്റത്ത് വീട്) ഗോപിനാഥൻപിള്ള (74) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ, ശിവകുമാർ. മരുമക്കൾ: വിജയകുമാർ, രഞ്ജിത, വസിജ.