അഞ്ചൽ: തഴമേൽ ചന്ദ്ര വിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ പുഷ്പമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, ചന്ദ്രിക, രമേശൻ, അശോകൻ, രാധാമണി, ഗീത. മരുമക്കൾ: പ്രഭാവതി, തുളസീധരൻ, ഉഷ, ദീപ, ചന്ദ്രസേനൻ, ജയൻ.