saramma-84

പത്തനാപുരം: അറയിൽ പടിഞ്ഞാറ്റേതിൽ പരേതനായ സി.ടി. തോമസിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പത്തനാപുരം മൗണ്ട് താബോർ ദയറായിൽ. മക്കൾ: ജോളി, മോളി (ഇരുവരും കുവൈറ്റ്), പരേതരായ സാലി, റോയി. മരുമക്കൾ: റെജി, ജെയിംസ്, അനി, സിഞ്ചു.