നീണ്ടകര: മണ്ണാത്തറ രഘുമന്ദിരത്തിൽ പരേതനായ ജയാനന്ദന്റെ ഭാര്യ അംബുജാക്ഷി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെ. രഘുനാഥൻ (റിട്ട. എച്ച്.എസ്.എസ്.ടി), ജെ. രവീന്ദ്രൻ, എ. രമാദേവി, എ. ലതിക, ജെ. രമേശൻ. മരുമക്കൾ: ബീനാകുമാരി (എസ്.എൻ പബ്ലിക് സ്കൂൾ), എസ്. ഗംഗ, പി. രാജൻ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്), എൽ. അനിൽകുമാർ (ഗൾഫ്), എസ്. ബീന. സഞ്ചയനം 6ന് രാവിലെ 7ന്.