leelamma-s-75

മയ്യനാട്: വടക്കേ കളീലഴികത്ത് വീട്ടിൽ പരേതനായ ശശിധര പണിക്കരുടെ (റിട്ട. ഇ.എസ്.ഐ) ഭാര്യ എസ്. ലീലാമ്മ (75, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗംഗ, അനി. മരുമക്കൾ: സൈജു, നിഷ.