vasudevan-nair-77

എഴുകോൺ: നെടുമൺകാവ് കുടിക്കോട് പാലവിള വീട്ടിൽ വാസുദേവൻ നായർ (77) പൂനയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഓമന. മക്കൾ: അനിൽ കുമാർ (കാനറാ ബാങ്ക്), മിനിമോൾ. മരുമക്കൾ: റാണി (കെ.എസ്.ഇ.ബി), ബാബു.