anil-kumar-k-v-55

ശാസ്താംകോട്ട: മുതുപിലാക്കാട് അനുജ ഭവനത്തിൽ കെ.വി. അനിൽ കുമാർ (55) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അനുജ സംഗീത്, അമൽ. മരുമകൻ: സംഗീത്. സഞ്ചയനം 7ന് രാവിലെ 8ന് വീട്ടുവളപ്പിൽ.