rajeevan-k-58

കൊല്ലം: നാടക കലാകാരൻ വെളിയം പടിഞ്ഞാറ്റിൻകര പറങ്കിമാംവിള വീട്ടിൽ കെ. രാജീവൻ (58) നിര്യാതനായി. കായംകുളം കെ.പി.എ.സിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സി. ഉഷ. മക്കൾ: സോണിയ, സോഫിയ. മരുമക്കൾ: രാഹുൽ, മനേഷ്.