photo
വിശ്വകർമ്മ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: അഖില കേരള വിശ്വകർമ്മ മഹാസഭ മരു: തെക്ക്, കോഴിക്കോട് 54 8-ാം നമ്പർ ജ്ഞാന പ്രബോധിനി ശാഖയുടെ നേതൃത്വത്തിൽ 101 കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ശാഖ പ്രസിഡന്റ് അജന്ത ജയപ്രാകാശും സെക്രട്ടറി സോമനും സംയുക്തമായി നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി സി.ഡി. സുരേഷ് കുമാർ,അരവിന്ദാക്ഷൻ ആചാരി, അനിൽകുമാർ ചിത്തിര, സുരേഷ്, കെ.ആർ. ഉഷ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.