തഴവ: കരുനാഗപ്പള്ളി താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മണപ്പള്ളി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3500 രൂപ സംഭാവന നൽകി.
യുണിറ്റ് പ്രസിഡന്റ് ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി ശിവപ്രകാശ്, ജോയിന്റ് സെക്രട്ടറി സുഭാഷ് എന്നിവർ നേതൃത്വം നൽകി.