chellappan-achari-78

ശാസ്താംകോട്ട: ജമിനി പള്ളിശേരിക്കൽ കിഴക്ക് ചെല്ലപ്പനാചാരി (78) നിര്യാതനായി. ഭാര്യ: സി.കെ. രാജമ്മ (റിട്ട. എച്ച്.എം,​ ഗവ. എൽ.പി.എസ്,​ മുതുപിലാക്കാട്). മക്കൾ: സി.ആർ. സുജ (ആരോഗ്യ വകുപ്പ്), അഡ്വ. സി.ആർ. സുമ, സി.ആർ. സുനി (തദ്ദേശ സ്വയം ഭരണ വകുപ്പ്). മരുമകൻ: കെ.എസ്. മധു (ഡിജിറ്റൽ മീഡിയ).