പ​ര​വൂർ : കൂ​ന​യിൽ 4608-ാം ന​മ്പർ പ​ത്മവി​ലാ​സം എൻ​.എ​സ്​.എ​സ് ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ ക​ര​യോ​ഗ അം​ഗ​ങ്ങൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യക്കി​റ്റ് വി​ത​ര​ണം ചെ​യ്​തു. ക​ര​യോ​ഗം പ്ര​സി​ഡന്റ് പി.ആർ. രാ​മ​ച​ന്ദ്ര​ബാ​ബു, സെ​ക്ര​ട്ട​റി ജി. രാ​ധാ​കൃ​ഷ്​ണൻ ഉ​ണ്ണി​ത്താൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങൾ എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.