കൊല്ലം: പാർവതി മില്ലിലെ മുൻ ജീവനക്കാരനായിരുന്ന രാമൻകുളങ്ങര തച്ചന്റെ കിഴക്കതിൽ ജി. കൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വേണുകുമാർ, വിശ്വകുമാർ. മരുമക്കൾ: സുജ, യമുന. സഞ്ചയനം 7ന് രാവിലെ 8ന്.