കൊട്ടാരക്കര: മൈലം പുളിക്കൽ പുത്തൻവീട്ടിൽ പരേതനായ പി.ടി. ജോൺകുട്ടിയുടെ ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അനി എലീന ജോൺ.