somarajan-72

അയത്തിൽ: സൂര്യ നഗർ- 49 പൊന്നുവിള വീട്ടിൽ സോമരാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ സതി. മക്കൾ: സ്മിത, സുനിത, സുനിൽ രാജ്. മരുമക്കൾ: പരേതനായ സാബു, ഉണ്ണി, ലെജി.