പള്ളിമുക്ക് (9-5) : തട്ടാമല ഈസ്റ്റ്, ഓലിക്കര വയൽ, ജ്ഞാനോദയം, പിണയ്ക്കൽ സൗത്ത്, ത്രിവേണി, പുത്തൻചന്ത, തട്ടാമല സൗത്ത്.

മയ്യനാട് (9-6) : പീടികമുക്ക്.

അയത്തിൽ (9-5) : മുള്ളുവിള, യൂനുസ് കാഷ്യു, യൂനുസ് കോളേജ്.

ഓലയിൽ (9-2) : രവിപിള്ള, രാമവർമ്മ, ഖാദർഭായ്, ഓലയിൽക്കടവ്.

പെരുമ്പുഴ (9-5) : കോളനി സെക്കൻഡ്, കോളശ്ശേരിൽ, വിളപ്പുറം, ചിറയടി.

കുണ്ടറ (9-5) : നേതാജി, പ്രകാശ്, സ്വാമിക്കട, ഇടക്കര, വെള്ളിമൺ കൊട്ടാരം, പ്ലാവേത്ത് കളരി, ഹെൽത്ത് സെന്റർ, ശ്രീശിവൻമുക്ക്.