ഇരവിപുരം: കന്നിമ്മേൽ നഗർ സോഫിയ കോട്ടേജിൽ പരേതനായ ജോണിന്റെ ഭാര്യ സെലിൻ (84) നിര്യാതയായി. മക്കൾ: രാജു, സ്റ്റാൻസി. മരുമക്കൾ: ജോൺസൺ, ഫാത്തിമ.